Readers Comments (50)

  1. hub motor ഉപയോഗിച്ച് ഒരു ഹൈബ്രിഡ് ബൈക്ക് (electric with petrol) വീഡിയോ ചെയ്യാമോ

  2. sureshkumar Kumar March 12, 2021 @ 10:07 pm

    പ്രിയസുഹൃത്തേ നിങ്ങൾ ഇത് ചെയ്യുന്നതിന് മുൻപായി ഇവിടെ കേരളത്തിൽ നമുക്കിങ്ങനെ ചെയ്തു വണ്ടി റോഡിൽ ഇറക്കി ഓടിക്കാനുള്ള പെർമിഷൻ കിട്ടുമോ എന്നൊന്ന് അന്വേഷിക്കണം കാരണം ഇതൊക്കെ ചെയ്ത് കഴിഞ്ഞു അവസാനം റോഡിൽ വണ്ടി ഓടിക്കുവാൻ പെർമിഷൻ കിട്ടുകയില്ല എന്ന് പറഞ്ഞാൽ കഷ്ടമല്ലേ RTO യിൽ അന്വേഷിക്കണം

  3. Sadha cycle kitt
    Ethra vila

  4. Battery engene undaakkum athaan main prashnam

  5. 750 wat കൊണ്ട് കേരളത്തിൽ എവിടെ എല്ലാം ഓടിക്കാം
    എത്ര wait കപ്പാസിറ്റി ഇതിനുണ്ട്😄

    ഹൈബ്രിഡ് ബൈക്ക് ആണ് നല്ലത്
    അത് hub മോട്ടോർ വെച്ച് ഈസിയായി
    ഉണ്ടാകാമല്ലോ

  6. GUL e UMMEED ALL MEDIA March 12, 2021 @ 10:13 pm

    48v battery ക്ക് 4 battery വെക്കണം, എവിടെ വെക്കും

  7. KA. റഷീദ് എടത്തനാട്ടുകര March 12, 2021 @ 10:15 pm

    നിനക്ക് അതിനുള്ള കഴിവ് ഉണ്ട്,,, 100 % വിജയിക്കുക തന്നെ ചെയ്യും… ആ Suuooooper vedio ക്ക് waitt ചെയ്യുന്നു..

  8. അടിപൊളി ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. സെറ്റ് ചെയ്യുമ്പോൾ ഗിയർ ഉള്ളതും ഇല്ലാത്തതും എങ്ങനെ സെറ്റ് ചെയ്യുന്നത് വ്യക്തമാക്കി തരുമല്ലേ. അഭിനന്ദനങ്ങൾ

  9. കുഞ്ഞി ഖാദർ March 12, 2021 @ 10:16 pm

    ഇതിന് എന്തു ചിലവ് വരും മച്ചാനെ,

  10. ratheesh ratheesh March 12, 2021 @ 10:22 pm

    Plz contact number bro

  11. whats app no plz

  12. Polichu koottukara…katta waiting

  13. Lithium ion battery sondamayittu undakkan pattille chelavu kurakanakum

  14. ഇത് RTO പൊക്കിയാൽ problom ഇല്ലേ?

  15. റോട്ടിൽ നിയമപരമായി ഇറക്കുവാൻ കഴിയുമോ 🤔

  16. Soper bro

  17. S K entertainment times March 12, 2021 @ 10:31 pm

    ബ്രോ ഒരു സംശയം .. ലിഥിയം ബാറ്ററി ക്ക് വല്യ പൈസ ആവതില്ലേ.. അപ്പോൾ നമുക്ക് ഒരു സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്ത് .നേരിട്ട്‌ കണക്ട് ചെയ്താൽ മോട്ടോർ വർക്ക്‌ ആകുവോ……? അതല്ലാതെ ഒരു മീഡിയം ലെവൽ lead ആസിഡ് ബാറ്ററി മുകന്ദരം കണക്ഷൻ കൊടുത്താലോ…..? റിപ്ലൈ പ്രേതിക്ഷിക്കുന്നു

  18. ഈ മോട്ടർ ac ആണോ dc ആണോ
    Name board ഒന്നിടണേ

  19. Quality 10 ൽ എത്ര കൊടുക്കാം.

  20. സ്കുട്ടറിന്റെ കിറ്റ് ന്ന്‌ എന്താണ് വില

  21. Interesting upload sir

  22. Bro WhatsApp shopping price full kit 750 w 5500 only cash on delivery available

  23. ഞാനും കുറച്ചു നാളായി ഈ ആഗ്രഹവുമായി നടക്കുവാണ്…

  24. Wailes Augustine March 12, 2021 @ 10:36 pm

    Give your cell no,

  25. മോഡിഫൈക്കേഷൻ നടത്തി വീഡിയോ ഇടൂ 💪

  26. ഇത് ഉണ്ടാക്കി തരുമോ

  27. Betery ille

  28. Pettanu viedio eadanee

  29. ഇങ്ങിനെ ചെയ്ത് റോഡിൽ ഓടിക്കാൻ RTO സമ്മതിക്കുമോ

  30. വേഗം പണി തീർക്കൂ.
    എലെക്ട്രിക്കൽ ബൈക്ക് കാണാൻ കൊതിയായി. 🙂👍

  31. Babu 24-3-2019 Nair March 12, 2021 @ 10:47 pm

    Can you upload a vlog of complete assembling from the beginning to finish. Electronic motor kit of four wheels also available with Amazon. Please inform.

  32. Car making video plz

  33. Praveen manappattu March 12, 2021 @ 10:51 pm

    Waiting 2 part 👍

  34. Bro u r whatsup number..?

  35. സ്കൂട്ടറിൽ ഇവ എങ്ങിനെ ഫിറ്റ് ചെയ്യും, എന്നുള്ള ഒരു വീഡിയോ ചെയ്യുമോ

  36. ഇത് സൈക്കിളിൽ connect ചെയ്യാൻ കഴിയുമോ

  37. Bro iam try to make a 4 wheelers bike,,,enthayalum petrolil ayirikum work cheyyunath,,,,any way I will do my best and to you

  38. ബാറ്ററിയും കൂടി എത്ര വിലവരും

  39. Battery details koode parayanam waiting for part 2

  40. musthafa nidhal March 12, 2021 @ 10:57 pm

    സൂപ്പര്‍

  41. Vision For Wellwisher March 12, 2021 @ 10:58 pm

    Bro am making a small 2 seater car. Just done chasis and body. Am trying to install same motor kit. Plz inform about battery

  42. Do you need registeration?

  43. Normal bike electric bike aakiyal nammuk ath roadil odikkan niyamam undo..nundenkil athinu enthanu cheyandath

  44. എരമംഗലത്തെ സുൽത്താൻ March 12, 2021 @ 10:59 pm

    കഴിഞ്ഞാൽ വീഡിയോ ചെയ്യണേ

  45. What’s app no pls

  46. ARENA TECHNOLOGIES March 12, 2021 @ 11:01 pm

    Waiting. For new video
    Fail aayaalum athinte kaaranangal oru video yil ulpeduthanam.

  47. Battery യെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ…🤔

  48. ഗിയർ ബോക്സ്‌ ഇല്ലാതെ, നേരിട്ട് ചെയിൻ സ്പോക്കറ്റിലേക്ക് കൊടുത്താൽ മാക്സിമം എത്ര സ്പീഡ് കിട്ടും? 35 kph?

  49. Njanum Vangatte

Leave a comment

Your email address will not be published.


*